ജി.എസ്.എ.എൽ.പി.എസ് നന്നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എസ്.എ.എൽ.പി.എസ് നന്നമുക്ക്
വിലാസം
നന്നംമുക്ക്

GSALPS NANNAMUKKU
,
നന്നംമുക്ക് പി.ഒ.
,
679575
,
മലപ്പുറം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0494 2656850
ഇമെയിൽgsalpsnannamukku@gmail.com
കോഡുകൾ
സ്കൂൾ കോഡ്19226 (സമേതം)
യുഡൈസ് കോഡ്32050700410
വിക്കിഡാറ്റQ64564794
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംനന്നംമുക്ക് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമ വികെ
പി.ടി.എ. പ്രസിഡണ്ട്പ്രേമദാസ്‌ എൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1920-1921 കാലഘട്ടത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു .ഏറക്കുറെ സാധാരണക്കാരായ നന്നംമുക്ക് നിവാസികൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസത്തിനു അവസരം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മണിശ്ശേരി  രാമൻ നായരുടെ മാനേജ്‌മെന്റിന്  കീഴിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയ ഈ വിദ്യാലയത്തിന് 1947 ൽ  അംഗീകാരം നേടിക്കൊടുത്തത്  8 അംഗ കൂട്ടായ്മയായ ഗ്രാമോദ്ധാരണ സംഘമാണ് ഈ സംഘത്തിന് നേതൃത്വം  നൽകിയ മണിശേരി രാമൻ നായരാണ് 1962 വരെ ഈ വിദ്യാലയത്ത്തിന്റെ മാനേജരായി പ്രവർത്തനം നടത്തി വന്നിരുന്നത് അദ്ദേഹത്തിന്റെ അനാരോഗ്യവും സാമ്പത്തിക പരാധീനതയും മൂലം സ്കൂൾ മേനേജ്‌മെന്റ് സ്ഥലവും 1962 ൽ ഈ വിദ്യാല യത്തിലെ അന്നത്തെ അധ്യാപകർക്ക് കൈമാറി അന്നുമുതൽ ഈ വിദ്യാലയം സ്റ്റാഫ് മേനേജ്‌മെന്റയി പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ 6

ഓഫീസ് റൂം 1

സ്മാർട്ട് ക്ലാസ് റൂം

ചുറ്റുമതിൽ

ഗേറ്റ്

പച്ചക്കറി തോട്ടം

വാട്ടർ ടാപ്പ്

കിച്ചൺ

കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ ,ബാലസഭ ,ബോധവൽക്കരണ ക്ലാസ് ,പഠനയാത്ര ,ക്വിസ് ,ശാസ്ത്ര ഗണിത ശില്പശാലകൾ , സഹവാസ ക്യാമ്പുകൾ ,ലഘു പരീക്ഷണങ്ങൾ ,കലാകായിക പരിശീലനങ്ങൾ എൽ എസ എസ്‌പരിശീലനം ,'അമ്മ വായന  ,പോസ്റ്റർ രചന, പുസ്തക പരിചയം ,വായനകുറിപ്പു തയാറാക്കൽ ,ക്ലാസ് ലൈബ്രറി

ഡോക്യുമെന്ററി പ്രദർശനങ്ങൾ ,മാലിന്യമുക്ത പരിപാടികൾ ,

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

2 സ്മാർട്ട് ക്ലാസ് റൂം

മാനേജ്മെന്റ്

1962മുതൽ ഈ വിദ്യാലയം സ്റ്റാഫ് മേനേജ്‌മെന്റയി പ്രവർത്തിച്ചു വവരുന്നു

വഴികാട്ടി

Map