പി.എം.എസ്.എഎൽ.പി.എസ്. പാങ്ങ് കടന്നമുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പി.എം.എസ്.എഎൽ.പി.എസ്. പാങ്ങ് കടന്നമുട്ടി
വിലാസം
പാങ്ങ്, കടന്നാമുട്ടി

P M S A L P SCHOOL KADANNAMUTTY PANG
,
പാങ്ങ്, ചേണ്ടി. പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം04 - 05 - 1976
വിവരങ്ങൾ
ഇമെയിൽpmsalpskadunnamutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്18611 (സമേതം)
യുഡൈസ് കോഡ്32051500412
വിക്കിഡാറ്റQ64565812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകുറുവപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ43
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷംസാദ് കെ
പി.ടി.എ. പ്രസിഡണ്ട്അബ്ബാസലി കെ
എം.പി.ടി.എ. പ്രസിഡണ്ട്മാജിദ സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സ്‌കൂൾ ചരിത്രം

പാങ്ങ്...... പഴമക്കാർ പറയുന്നത് പോലെ 72 മൂലകളുടെയും 72 ചോലകളുടെയും കേന്ദ്രം. ചുറ്റും മലകളും നടുവിൽ നെൽപാടങ്ങളെ വിഭജിച്ച് കൊണ്ട് കടന്ന് പോകുന്ന കോട്ടക്കൽ തോടിന്റെ കൈവഴിയായ തോടും. തെങ്ങിൻ തോപ്പുകളും ചെറുകുന്നുകളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതി രമണീയമായ ഈ പ്രദേശം എസ്.കെ പൊറ്റക്കാടിന്റെ സാഹിത്യ സൃഷ്ടിയിൽ പോലും കേറി കൂടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഉൾനാടൻ ഗ്രാമമായ പാങ്ങിന്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടന്നാമുട്ടി എന്ന പ്രദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമമായിരുന്നു. ഈ പ്രദേശത്തുകാർക്ക് വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ വളരെ ദൂരം പോകേണ്ടിയിരുന്നു. തോടും പാടവും കടന്ന് മറ്റു സ്കൂളിലേക്ക് എത്തിപെടാനും മാർഗമില്ലായിരുന്നു. ഈ കാരണത്താൽ സ്കൂളുകളിലേക്ക് കുട്ടികളെ വിടാൻ ആരും തയ്യാറായിരുന്നില്ല. അങ്ങനയുള്ള ഒരു സാഹചര്യത്തിലായിരുന്നു ഈ ഗ്രാമത്തിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ശക്തമായത്. 1

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Map