എ എൽ പി എസ് നടുവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് നടുവട്ടം
വിലാസം
മാത്തോട്ടം

അരക്കിണർ പി.ഒ,
കോഴിക്കോട്
,
673028
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9495740382
ഇമെയിൽalpsnaduvattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്17317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിസി പി ജെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



Vayanadhinam
പ്രതിജ്ഞ
navathi celebration 7th program
IMAGE
EXPO 2017

ചരിത്രം

നമ്മുടെ  നാടുകൾ വിദേശാധിപത്യത്തിന്റെ കീഴിലായിരുന്ന കാലം തൊട്ടു തന്നെ മാത്തോട്ടം പ്രദേശത്തു ഒത്തു പള്ളിയായാണ് ഈ സ്ഥാപനത്തിന്റെ ആരംഭം.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

==ദിനാചരണങ്ങൾ==പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ നടത്തിയ പ്രതിജ്ഞ . കോര്പറേഷന് കൗൺസിലർ ശ്രീമതി ;നജ്മ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി ടീച്ചർ സ്വാഗതം പറഞ്ഞു റിട്ട ;പ്രധാനാധ്യാപിക ശ്രീമതി ;ശ്രീവിദ്യ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പ്രതിജ്ഞയിൽ സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള ആളുകൾ പങ്കെടുത്തു. പി ടി എ , എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരും സന്നിഹിതരായിരുന്നു .

അദ്ധ്യാപകർ

Lissy pj / Raji k / Ragesh k / Reeja E / Balamani E p / Shailaja M / Vinitha T K / Vasudevan Nair p / Sreeja R / Nayeema Ahammed / Nusrath nk / Usha kumari n / Srathlal M K / Bhama P.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_നടുവട്ടം&oldid=2528975" എന്ന താളിൽനിന്ന് ശേഖരിച്ചത്