ജി.എൽ.പി.എസ്. ഉടുമ്പുന്തല
<Gallery> 12514-KGD-KUNJ-ARABIC- THAMEEM.JPG <Gallery>
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ഉടുമ്പുന്തല | |
---|---|
വിലാസം | |
ഉടുമ്പുന്തല Udumbunthala Post , ഉടുമ്പുന്തല പി.ഒ. , 671311 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0467 2271265 |
ഇമെയിൽ | 12514glpsudumbunthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12514 (സമേതം) |
യുഡൈസ് കോഡ് | 32010700604 |
വിക്കിഡാറ്റ | Q64399101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Preethi K |
പി.ടി.എ. പ്രസിഡണ്ട് | Shareefa VA |
എം.പി.ടി.എ. പ്രസിഡണ്ട് | Sheena K |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1946ലാണ് വിദ്യാലയം ആരംഭിച്ചത്.ഏറെക്കാലം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 2004-05 അധ്യയന വർഷം മുതലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. സ്വന്തം കെട്ടിടത്തിനായി ഉടുമ്പുന്തല ജമാ അത്ത് കമ്മിറ്റിയാണ് സ്ഥലം അനുവദിച്ചത്.ധാരാളം വിദ്യാർത്ഥികളും അതിനനുസരിച്ച ഡിവിഷനുകളും ഉണ്ടായിരുന്നു.എന്നാൽ ഇന്ന് ഡിവിഷനുകളില്ല.അപ്ഗ്രേഡ് ചെയ്യുന്നതിനായി പലപ്പോഴായി ശ്രമങ്ങൾ നടത്തിയെന്കിലും സാധിച്ചില്ല.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി 10 സെൻറ് സ്ഥലമാണുളളത്.അതിൽ 5 ക്ളാസ്സ് മുറികളും ഒരു കംപ്യൂട്ടർ മുറിയും ഉണ്ട്.ഒരു ക്ളാസ്സ് സ്മാർട്ട് കളാസ്സ് ആണ്.3 കംപ്യൂട്ടറുകളാണ് സ്കൂളിലുളളത്.കൂടാതെ ഒരു കഞ്ഞിപ്പുരയും 3 ടോയ്‌ലറ്റുകളും 2 മൂത്രപ്പരകളും ഉണ്ട്.സ്വന്തമായി കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി,ബാലസഭ,പരിസ്ഥിതി-ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്ബുകൾ എന്നിവ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ കലാകായിക ഇനങ്ങളിലും പ്രവർത്തിപരിചയത്തിലും പരിശീലനം നൽകുന്നുണ്ട്.
മാനേജ്‌മെന്റ്
12 അംഗ പി .ടി .എ ,8അംഗ എം .പി. ടി .എ 16 അംഗ എസ്.എം.സി എന്നിവ പ്രവർത്തിക്കുന്നുണ്ട്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പയ്യന്നൂർ തൃക്കരിപ്പൂർ റൂട്ടിൽ ഒളവറ മുണ്ട്യക്കാവിൽ നിന്നും 2 കി.മീ.പടിഞ്ഞാറ് ഭാഗത്താണ് ഉടുമ്പുന്തല.പയ്യന്നൂരിൽനിന്നും പടന്ന ബസ്സിൽ കയറിയാൽ ഉടുമ്പുന്തല ഇറങ്ങാം.ബസ്സ് സ്റ്റോപ്പിന് തൊട്ടടുത്താണ് സ്കൂൾ.