എ.എൽ.പി.സി.എസ്കൊറ്റനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.സി.എസ്കൊറ്റനെല്ലൂർ
വിലാസം
കൊറ്റനെല്ലൂർ

കൊററനെലൂർ പി ഒ
,
680662
സ്ഥാപിതം1 - ജൂൺ - 1916
വിവരങ്ങൾ
ഫോൺ8304983267
ഇമെയിൽalpcskottanellour@gmail.com
കോഡുകൾ
സ്കൂൾ കോഡ്23515 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ആനീസ് പി . പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == ചരിത്ര താളുകളിലൂടെ

കേരളത്തിലെ ഗ്രാമീണ സൌന്ദര്യം നിറഞ്ഞു നില്ക്കു ന്നകൊച്ചു ഗ്രാമമാണ് കൊറ്റനെല്ലൂർ. ഈ പ്രദേശത്തെ ഒരു വിദ്യാലയമാണ് എ.എൽ.പി.സി.എസ് കൊറ്റനെല്ലൂർ. 1916 ൽ‍ നാട്ടുക്കാരുടെ സഹായത്തോടു കൂടിയാണ് ഈ വിദ്യാലയം നിര്മ്മി ച്ചതെന്ന് പറയപ്പെടുന്നു. ശ്രീമാൻ വെങ്കിടേശ്വര അയ്യരുടെ ഉടമസ്ഥതയിലായിരുന്നു ആദ്യം ഈ വിദ്യാലയം. അദ്ദേഹത്തിന്റെങ കാലശേഷം വിദ്യാലയം നിര്മ്മിചക്കുന്നതിന്റൊ ഗ്രാന്റ്ദ നിര്ത്തിതവച്ചുഈ അവസ്ഥ കണ്ട് മനസ്സലിഞ്ഞ വെളയനാട് പള്ളി, സ്കൂൾ പുനര്നിെര്മ്മാ ണം ഏറ്റെടുത്തു. വെളയനാട് പള്ളി മാനേജ്മെന്റി6ന്റെെ കീഴിൽ സ്കൂൾ പ്രവര്ത്തതനമാരംഭിച്ചു.

             യാത്ര സൌകര്യങ്ങൾ പരിമിതമായിരുന്ന അക്കാലത്ത് ഔദ്യോഗിക തീരുമാനങ്ങള്ക്കും  മറ്റും വെളയനാട് പള്ളിയിലേക്ക് പോകുന്നത് ദൂഷ്ക്കരമായതിനാൽ പള്ളി മാനേജ്മെന്റ്ക വിദ്യാലയത്തിന്റെ് ചുമതല തൈവളപ്പിൽ കുഞ്ഞുവറീത് ലോനയെ ഏല്പ്പി ച്ചു 1922 മുതൽ 1964 വരെയുള്ള നീണ്ട 


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ശ്രീ.കെ.എ കുഞ്ഞുവാറു (1922 - 1940) - 42 വർഷം
  2. ശ്രീ.കരുണാകരമേനോൻ (1940 - 1943) - 3 വർഷം
  3. ശ്രീ.ഭാസ്കരമേനോൻ (1940 - 1943) - 3 വർഷം
  4. ശ്രീമതി.യു.ദേവകിയമ്മ (1943 - 1980) - 37 വർഷം
  5. ശ്രീ.ടി.എൽ.ഇട്ടേര (1980 - 1982) - 2 വർഷം
  6. സി.ജൂഡ് (1982 - 1983) - 1 വർഷം
  7. സി.ബീഡ് (1983 - 1992) - 9 വർഷം
  8. സി.ജൂഡ് (1992 - 1996) - 4 വർഷം
  9. സി.ക്രിസ്റ്റ (1996 - 2001) - 5 വർഷം
  10. സി .ജെസി .വി .ആർ (2001-2017)-16 വർഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==നേട്ടങ്ങൾ .അവാർഡുകൾ.==2016-2017 മാള ഉപജില്ല കലോൽ‍സവൽത്തിൽ ഒാവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി

==വഴികാട്ടി==

Map