പഞ്ചായത്ത് യു.പി.എസ്. മരുത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് യു.പി.എസ്. മരുത്തൂർ | |
---|---|
വിലാസം | |
മരുതൂർ PANCHAYATH U P SCHOOL MARUTHOOR , Kalloorkad പി.ഒ. , 686668 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | upsmaruthoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28218 (സമേതം) |
യുഡൈസ് കോഡ് | 32080400302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | കല്ലൂർകാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 27 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Dinesh N K |
പി.ടി.എ. പ്രസിഡണ്ട് | Jobimon John |
എം.പി.ടി.എ. പ്രസിഡണ്ട് | Surya Rajesh |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മരുതൂർ എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് പഞ്ചായത്ത് യുപി സ്കൂൾ മരുതൂർ.
നാട്ടിൽ ഒരു വിദ്യാലയം ഇല്ലാതെ കഷ്ടപ്പെട്ടിരുന്ന 1955 കാലഘട്ടങ്ങളിൽ ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത് പ്രവർത്തിച്ചവരിൽ പ്രധാനി അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് പടിഞ്ഞാറെ മാളിയേക്കൽ പി ജെ ജോസഫ് (വല്ലരിയിൽ കൊച്ചാപ്പ് ) ആയിരുന്നു. സ്ഥലവാസിയായ കാട്ടാംകോട്ടിൽ ഐപ്പ് മത്തായി സ്കൂൾ നിർമ്മിക്കുന്നതിനായി ഒന്നര ഏക്കർ സ്ഥലം നൽകുകയും അങ്ങനെ 1957 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിക്കുകയും ചെയ്തു. തുടക്കത്തിൽ ഓലമേഞ്ഞ ഷെഡ്ഡും പനയോല കൊണ്ടുള്ള ഭിത്തിയും ആയിരുന്നു ഒന്നും രണ്ടും ക്ലാസുകൾ ആയിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. കൂടുതൽ അറിയാ൯
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
LUKOSE P A (HM)
- SAROJINIAMMA C L
- JOSEPH V C
- VASUMATHY N K
- VARGHEESE P
- MATHAI K L
- BHARATHI V K
- INDIRA K G
- ISSAC V A
- RADHAMANI C J
- PADMINIAMMA P
- MALATHI M S
- PANKAJAKSHI P R
- ANNAMMA M K
- THANKAN V
- GAWRI P K
- RAMACHANDRAN NAIR P N
- JOHN A P
- MATHEW M T
- ROSA K P
- SANTHAKUMARIAMMA C R
- MARIYAMMA V P
- GIRIJADEVI K
- NARAYANANKARTHA T K
- GOVINDAN A I
- SAVITHRI M K
- NARAYANAN NAIR P R
- ATHIRMAN A M
- CHACKO P K
- VARKY A U
- PAULOSE K U
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28218
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ