എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/അധ്യാപകദിനം

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 20 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (. അധ്യാപകദിനം - എന്ന താൾ എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/അധ്യാപകദിനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: സ്കൂളിന്റെ പേര് തലക്കെട്ടിൽ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപകദിനത്തിന്റെ ഭാഗമായി കുട്ടികൾ എല്ലാ അധ്യാപകർക്കും ആശംസ കാർഡുകൾ അയച്ചു .അധ്യാപകനൊപ്പമുള്ള പ്രിയപ്പെട്ടൊരോർമ പങ്കുവെക്കാനുള്ള അവസരം ഓരോ വിദ്യാർത്ഥികൾക്കും നൽകി .അവരുടെ മനസ്സിന് അത്രമേൽ പ്രിയപ്പെട്ട ഓരോ ഓർമകളും ചെറിയ സംഭവങ്ങൾ മാത്രമായിരുന്നു .ഡോ.എസ്. രാധാകൃഷ്ണനെ കുട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്തു .