ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം

20:53, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gangalakshmi (സംവാദം | സംഭാവനകൾ)


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍‍ഡറി സ്കൂള്‍ ഫോര്‍ ഗേള്‍സ്, പട്ടം'

ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
വിലാസം
പട്ടം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
അവസാനം തിരുത്തിയത്
20-01-2017Gangalakshmi



ചരിത്രം

പട്ടം മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്സ്്, തിരുവനന്തപുരം ജില്ലയിലെ സര്ക്കാര്‍ സ്കൂളുകളില്‍ എന്തുകൊണ്ടും മുന്‍ നിരയിലാണ്. നഴ്സറി മുതല്‍ എച്ച്.എസ്.എസ്. ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളില്‍ പഠനം അനുവദിച്ചിട്ടുള്ള തലസ്ഥാന നഗരിയിലെ ഏക സര്ക്കാര്‍ വിദ്യാലയാവുമിതാണ്. ഉദ്ദേശം 110 വര്ഷ്ങ്ങള്ക്കുദ മുന്പ്ു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച എല്‍.പി.എസ്. ആയും, 1974ല്‍ കറ്റച്ചക്കോണം ഹൈസ്കൂള്‍ വിഭജിച്ച്, പെണ്‍കുട്ടികളെ ഇവിടേക്കു കൊണ്ടുവന്ന് ഹൈസ്കൂളായും ഈ സരസ്വതി വിദ്യാലയം വളര്ന്നു . പ്രവര്ത്തൂനനിരതമായ പി.ടി.എ. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇവിടെ പ്രവര്ത്തിംച്ചു വരുന്നു. സ്കൂള്‍ പി.ടി.എയുടെ നിതാന്ത ജാഗ്രതയോടുള്ള പ്രവര്ത്തനനങ്ങളുടെ ഫലപ്രാപ്തിയാണ് ഈ സ്കൂളില്‍ ഇന്ന് സര്വീുസ് നടത്തുന്ന 6 ബസുകള്‍. പാഠ്യവിഷയങ്ങള്ക്കൊ പ്പം പാഠ്യ-ഇതര വിഷയങ്ങള്ക്കും പ്രത്യേക പരിഗണന നല്കു്ന്നതിനാല്‍ ഈ സ്കൂള്‍ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നേടിയിട്ടുള്ള ഖ്യാതി എടുത്തു പറയത്തക്കതാണ്. 1985ല്‍ പി.ടി.എയുടെ കീഴില്‍ ഒരു നഴ്സറി വിഭാഗം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി.എം. ജേക്കബ് ഉദ്ഘാടനം നിര്വ്വെഹിച്ചു. മലയാളം-ഇംഗ്ലിഷ് മീഡിയങ്ങളിലായി 60 കുട്ടികളെ വച്ച് ആരംഭിച്ച പ്രസ്തുത നഴ്സറി ഇന്ന് 121 കുട്ടികളുള്ള, വിപുലമായ സൌകര്യങ്ങളോട് കൂടിയ നഴ്സറി ആയി പ്രവര്ത്തി്ച്ചു വരുന്നു. കുഞ്ഞുങ്ങളില്‍ സാധാരണ കാണുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഉതകുന്ന രീതിയില്‍ ഇവിടെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും എല്ലാ കുഞ്ഞുങ്ങള്ക്കും സൌജന്യമായി നല്കികവരുന്നു.

ഭൗതികസൗകര്യങ്ങള്‍

• വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികള്‍. • എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും. • എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകള്‍, ഫാനുകള്‍, വൈറ്റ് ബോര്ഡു്കള്‍. • ഡിജിറ്റല്‍ ക്ലാസ്സ്റൂമുകള്‍ • എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികള്‍. • ഐ.ടി ലാബുകള്‍. • ശാസ്ത്രപോഷിണി-ശാസ്ത്ര ലാബ്. • സ്കൂള്‍ സൊസൈറ്റി. • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകള്‍ • ഇ-ടോയിലെറ്റ്. • 6 സ്കൂള്‍ ബസ്സുകള്‍. • വര്ക്ക് എക്സ്പീരിയന്സ് റൂം • ഭിന്നശേഷിയുള്ള കുട്ടികള്ക്ക് പ്രത്യേക പരിശീലന ക്ലാസ്സുകള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി

{{#multimaps: 8.520476,76.9379103| zoom=12 }}