ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2019-21
വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെൻറുകൾ സമയബന്ധിതമായി തയ്യാറാക്കി. വർക്കുകൾ വിലയിരുത്താനെത്തിയ വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ ശ്രീ. ഷാജു സർ മികച്ച അഭിപ്രായ മാണ് രേഖപ്പെടുത്തിയത്.
| 15088-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15088 |
| യൂണിറ്റ് നമ്പർ | LK/2018/15088 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വെെത്തിരി |
| ലീഡർ | അർഷിദ എം എം |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് റബീഹ് സി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിദ്യ എ |
| അവസാനം തിരുത്തിയത് | |
| 17-07-2024 | Haris k |
Tupi tube desk സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ലഘു ആനിമേഷൻ ഫിലിമുകൾ, പോസ്റ്റർ, സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെെമുകൾ തുടങ്ങിയവ വ്യക്തിഗത അസെെൻമെൻറായി കുട്ടികൾ ചെയ്തിട്ടുണ്ട്.
നാൽ ഗ്രൂപ്പുകളായിട്ടാണ് കുട്ടികൾ ഗ്രൂപ്പ് അസെെൻമെൻറുകൾ തയ്യാറാക്കിയത്.ഒാരോ ഗ്രൂപ്പും സ്വന്തമായി വിഷയം കണ്ടെത്തി പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

