സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ആമുഖം

13002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13002
യൂണിറ്റ് നമ്പർLK/2018/13002
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോബിൻ എൻ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റാണി എം എസ്
അവസാനം തിരുത്തിയത്
16-07-202413002

ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ 2018-19 അധ്യയന വർഷത്തിലാണ് ലിറ്റിൽ കൈറ്റ്സ് ബാച്ച് ആരംഭിച്ചത്.ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.