ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ/അംഗീകാരങ്ങൾ

14:03, 16 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13401 (സംവാദം | സംഭാവനകൾ) ('2024-25 അധ്യയന വർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ മികവ് പ്രവർത്തനത്തിൽ ഗതാഗത നിയമങ്ങളുടെ അക്കാദമിക സാധ്യതകൾ പ്ര്ര പ്രയോജനപ്പെടുത്തി ഒരു വർഷം നീണ്ട പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-25 അധ്യയന വർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ മികവ് പ്രവർത്തനത്തിൽ ഗതാഗത നിയമങ്ങളുടെ അക്കാദമിക സാധ്യതകൾ പ്ര്ര പ്രയോജനപ്പെടുത്തി ഒരു വർഷം നീണ്ട പ്രവർത്തനങ്ങളോടെ നടപ്പിലാക്കിയ' വലിയ പാoങ്ങളുടെ കുട്ടിക്കവല ' ക്ക് ജില്ലാ സ്ഥാനം ലഭിച്ചു.

മാതൃഭൂമി സീഡിൻ്റെ ഹരിത മുകുളം പ്രോത്സാഹന സമ്മാനവും ലഭിച്ചു.