ജി.എച്ച്.എസ്.എസ്. വെള്ളിയോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 16 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എച്ച്.എസ്സ്.എസ്സ്. വെള്ളിയോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. വെള്ളിയോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

SPC 2011 മുതൽ സ്കൂളിന്റെ സമഗ്ര വികസനത്തിന്‌ ഒരു മുതൽ കൂട്ടായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. റൂറൽ ജില്ലയിൽ രണ്ട് തവണ മികച്ച ഔട്ട്‌ ഡോർ CADET സൃഷ്ടിക്കാൻ കഴിഞ്ഞു. എല്ലാ ബുധൻ ശനി ദിവസങ്ങളിൽ മികച്ച പരിശീലനമാണ് ഇവർക്ക് നൽകുന്നത് .സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും നേത്ര്ത്വപരമായ പങ്ക് വഹിക്കുന്നത് എസ് പി സി അഥവാ കുട്ടിപോലീസ് ആണ് . അബ്ദുൽ മുനീർ മാസ്റ്റർ മിനി ടീചെരും നേതൃത്വം നൽകുന്നു.'