ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gangalakshmi (സംവാദം | സംഭാവനകൾ)
ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
വിലാസം
പട്ടം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
അവസാനം തിരുത്തിയത്
20-01-2017Gangalakshmi




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍‍ഡറി സ്കൂള്‍ ഫോര്‍ ഗേള്‍സ്, പട്ടം'

ചരിത്രം

പട്ടം മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്സ്, തിരുവനന്തപുരം ജില്ലയിലെ സര്ക്കാര്‍ സ്കൂളുകളില്‍ എന്തുകൊണ്ടും മുന്‍ നിരയിലാണ്. നഴ്സറി മുതല്‍ എച്ച്.എസ്.എസ്. ക്ലാസ്സു വരെ ഇംഗ്ലിഷ് മലയാളം മീഡിയങ്ങളില്‍ പഠനം അനുവദിച്ചിട്ടുള്ള തലസ്ഥാന നഗരിയിലെ ഏക സര്ക്കാര്‍ വിദ്യാലയാവുമിതാണ്. ഉദ്ദേശം 110 വര്ഷ്ങ്ങള്ക്കുദ മുന്പ്ച കുടിപ്പള്ളിക്കൂടമായി ആരംഭിച്ച എല്‍.പി.എസ്. ആയും, 1974ല്‍ കറ്റച്ചക്കോണം ഹൈസ്കൂള്‍ വിഭവിച്ച്, പെണ്‍കുട്ടികളെ ഇവിടേക്കു കൊണ്ടുവന്ന് ഹൈസ്കൂളായും ഈ സരസ്വതി വിദ്യാലയം വളര്ന്നു . പ്രവര്ത്തൂനനിരതമായ പി.ടി.എ. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇവിടെ പ്രവര്ത്തിംച്ചു വരുന്നു. സ്കൂള്‍ പി.ടി.എയുടെ നിതാന്ത ജാഗ്രതയോടുള്ള പ്രവര്ത്തനനങ്ങളുടെ ഫലപ്രാപ്തിയാണ് ഈ സ്കൂളില്‍ ഇന്ന് സര്വീുസ് നടത്തുന്ന 6 ബസുകള്‍. പാഠ്യവിഷയങ്ങള്ക്കൊ പ്പം പാഠ്യ-ഇതര വിഷയങ്ങള്ക്കും പ്രത്യേക പരിഗണന നല്കു്ന്നതിനാല്‍ ഈ സ്കൂള്‍ സംസ്ഥാന തലത്തിലും ദേശീയ താതിലും നേടിയിട്ടുള്ള ഖ്യാതി എടുത്തു പറയത്തക്കതാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി

{{#multimaps: 8.520476,76.9379103| zoom=12 }}