വാദിഹുസ്ന എ എൽ പി സ്കൂൾ ഒഴലക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 1 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shameel910 (സംവാദം | സംഭാവനകൾ) (cr)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വാദിഹുസ്ന എ എൽ പി സ്കൂൾ ഒഴലക്കുന്ന്
വിലാസം
ഒഴലക്കുന്ന്

എളേറ്റിൽ പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽhmvadihusna@gmail.com
കോഡുകൾ
സ്കൂൾ കോഡ്47432 (സമേതം)
യുഡൈസ് കോഡ്32040300903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കോത്ത് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമൈമൂന പി.കെ
പി.ടി.എ. പ്രസിഡണ്ട്സി.കെ.ഷംസുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്ബുഷ്റ.സി.കെ
അവസാനം തിരുത്തിയത്
01-07-2024Shameel910


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ ഒഴലക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാദിഹുസ്ന എ എൽ പി സ്കൂൾഒഴലക്കുന്ന്.

ചരിത്രം

1979 ജൂൺ 20 ന് അൻസാറുൽ മുസ്ലിമീൻ ലോവറ്‍ പ്റൈമറി സ്കൂൾ എന്ന കൊച്ചു സ്ഥാപനം 18 അംഗമാനേജ്മെൻറ് കമ്മററിയുടെ കീഴിൽ സി.മുഹമ്മദ് ഹാജി മാനേജറായി ആരംഭിച്ചു.കെ.കെ.ഹംസ ഹെഡ്മാസ്റററും പി.പി.അബൂബക്കറ്‍ അറബി അധ്യാപകനും നിയമിക്കപ്പെട്ടു.1983 ആവുമ്പോഴേക്കും വി.അഹമ്മദ്കുട്ടി,കെ.പി.അബ്ദുറഹിമാൻ,എൻ.പി.റുഖിയത്ത് അടക്കം 5 അധ്യാപകരും 1 2 3 4 ക്ളാസുകളും നിലവിൽ വന്നു.1987 ആവുമ്പോഴേക്കും 250ഓളം കുട്ടികളും 10 അധ്യാപകരും ഡിവിഷൻ ക്ളാസുകളും ഉള്ള ഒരു വിദ്യാലയമായി മാറി.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറ് ക്ലാസ് മുറികളും ഒരു ഓഫീസും കഞ്ഞീപ്പുുര ആൺ‍‍കുുട്ടികൾക്കും പെൺകുട്ടികള്ക്കും വെവ്വേറെ ടോയ്ലററ് ഇരുപതോളം ടാപ്പുകള് വിശാലമായ കളിസ്ഥലം ചുററുമതിൽ എന്നിവയും വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള് ലൈബ്റ‍‍റി ഐടി സൗകര്യം ഫലപ്റദമായി ഉപയോഗിക്കുന്നുണ്ട്.LKG UKG ക്ളാസുകള് നടന്നുവരുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

9 അംഗ കമ്മററിയുളള (റഷീദലി ശിഹാബ് തങ്ങൾ,PTA.റഹീം,കെ.ഖാദറ്‍ മാസ്റററ്‍,പി.ഉസ്മാൻ മാസ്റററ്‍,സി.പോക്കറ്‍ മാസ്റററ്‍,എൻ.സി.ഉസൈൻമാസ്റററ്‍,വി.അബ്ദുൽ ഹക്ക്,സി.മുഹമ്മദ് ഹാജി,കെ.കെ.ഇമ്പിച്ചിമമ്മാലി ഹാജി)വാദിഹുസ്ന പബ്ളിക് സ്കൂൾ ട്റസ്ററ് ഏറെറടുക്കുകയും നല്ല കെട്ടുറപ്പുളള കെട്ടിടങ്ങളാക്കി പുനസ്ഥാപിക്കുകയും ചെയ്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ.കെ.ഹംസ
വി.പി.മുഹമ്മദ്
വി.അമ്മദ്കുട്ടി
കെ.പി.അബ്ദുുറഹിമാന്
പി.കെ.ഹുസൈന്കുട്ടി
പി.പി.അബൂബക്കറ്

മൈമൂന പി.കെ





പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഒ.കെ.സലാം
  • സി.കെ.ഷറഫുദ്ദീൻ
  • എൻ.കെ.റഫീഖ്മാഷ്
  • സി.കെ.സുബേറ്‍

വഴികാട്ടി

  • കോഴിക്കോട് നഗരത്തിൽ നിന്നും30കി.മി. അകലത്തായി കോഴിക്കോട് നരിക്കുനി എളേററിവ് നെല്ലാന്ക‍ണ്ടി റോഡിൽ ഒഴലക്കുന്ന് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.