19:34, 29 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arattukulangaralps(സംവാദം | സംഭാവനകൾ)('== '''പരിസ്ഥിതി ദിനം''' == ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെ പറ്റി കുട്ടികളുമായി അധ്യാപകർ സം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെ പറ്റി കുട്ടികളുമായി അധ്യാപകർ സംവദിച്ചു. സ്കൂൾ പരിസരങ്ങളിലും വീടുകളിലും കുട്ടികൾ വൃക്ഷ തൈ നട്ടു.