എൽ പി എസ് ആറാട്ടുകുളങ്ങര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെ പറ്റി കുട്ടികളുമായി അധ്യാപകർ സംവദിച്ചു. സ്കൂൾ പരിസരങ്ങളിലും വീടുകളിലും കുട്ടികൾ വൃക്ഷ തൈ നട്ടു.

പരിസ്ഥിതി ദിനം