ലിറ്റിൽ കൈറ്റ്സ്  2023-26 ബാച്ചിന്റെ യോഗ്യതാപരീക്ഷയിൽ 400 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 350  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  EMJAY VHSS എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഘ്യം കാണിക്കുന്നത്.  കോഴിക്കോട് ജില്ലയിൽ രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ  സ്‌കൂളാണ്  EMJAY VHSS.  ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ  ഏറ്റവും കൂടുതൽ മാർക്ക്  ലഭിച്ച 80  കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .

16008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16008
യൂണിറ്റ് നമ്പർLK/2018/16008
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40 BATCH 1
റവന്യൂ ജില്ലKOZHIKODE
വിദ്യാഭ്യാസ ജില്ല VADAKARA
ഉപജില്ല THODANNOR
ലീഡർRIDHA FATHIMA
ഡെപ്യൂട്ടി ലീഡർTHEJA LAKSHMI M
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHAMEER CHETHIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SAIFUNNISSA
അവസാനം തിരുത്തിയത്
29-06-202416008


16008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16008
യൂണിറ്റ് നമ്പർLK/2018/16008
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം38 BATCH 2
റവന്യൂ ജില്ലKOZHIKODE
വിദ്യാഭ്യാസ ജില്ല VADAKARA
ഉപജില്ല THODANNOR
ലീഡർZIYA FATHIMA
ഡെപ്യൂട്ടി ലീഡർNIHA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SUHAIL K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SAMEEMA
അവസാനം തിരുത്തിയത്
29-06-202416008
1 DEVAP 16008