എം യു പി എസ് ഓർക്കാട്ടേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ജൂൺ 26 ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു ലഹരി വിരുദ്ധ പാർലമെൻറ് ചേർന്ന് ബോധവൽക്കരണം നടത്തി അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
അതോടനുബന്ധിച്ച് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരവും നടത്തി .