എം യു പി എസ് ഓർക്കാട്ടേരി/ പരിസ്ഥിതി ക്ലബ്ബ്
കുഞ്ഞിക്കൈയിൽ വൃക്ഷത്തൈ
Jun 5 പരിസ്ഥിതി ദിനം
സാമൂഹ്യ ശാസ്ത്ര ക്ലബ്
കുഞ്ഞി കയ്യിൽ വൃക്ഷത്തെ
കുട്ടികൾ നിന്നും വൃക്ഷത്തൈ കൊണ്ടുവരികേ അത് സ്കൂളിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു
ജൂൺ
26 ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
ലഹരി വിരുദ്ധ പാർലമെൻറ് ചേർന്ന് ബോധവൽക്കരണം നടത്തി
അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
അതോടനുബന്ധിച്ച് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരവും നടത്തി.