എം യു പി എസ് ഓർക്കാട്ടേരി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 28 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mups orkkatteri (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓർക്കാട്ടേരി പി കെ മെമ്മോറിയൽയു പി സ്കൂളിലെ 2021 22 വർഷത്തെ സയൻസ് ക്ലബ് 2021 ഓഗസ്റ്റ് 15 ഞായറാഴ്ച രാത്രി 7 30ന് ഓൺലൈൻ വഴി ക്ലബ്ബ് ഹെഡ്മിസ്ട്രസ് ശ്രീമതി സുഷമ ടീച്ചർ  ഉദ്ഘാടനം നിർവഹിച്ചു. റാസി മുഹമ്മദിനെ കൺവീനറായും റിഫ ഫാത്തിമ ജോയിൻ കൺവീനർ ആയും തിരഞ്ഞെടുത്തു

സയൻസ് എക്സിബിഷൻ

2023-24 അധ്യായന വർഷത്തിൽ  ശാസ്ത്രദിനമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ സയൻസ് എക്സിബിഷൻ

സയൻസ് എക്സിബിഷൻ ചിത്രം
സയൻസ് എക്സിബിഷൻ