കൊച്ചിൻ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി സുധാ ദിലീപ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു ഹെഡ്മിസ്ട്രസ് സിസ്റ്റർ മനീഷ പ്രിൻസിപ്പൽ സിസ്റ്റർ മാജി ലോക്കൽ മാനേജർ PTA പ്രസിഡന്റ് എന്നിവർ സമീപംM.P ശ്രീ ഹൈബി ഈഡൻ എം പി ഫണ്ടിൽ നിന്നും സ്കൂളിന് നൽകിയ സ്കൂൾ ബസിന്റെ താക്കോൽ ദാനച്ചടങ്2024-25 പരിസ്ഥിദി ആഘോഷത്തിൻെറ ഭാഗത്തിമായി Dr.Baby Usha Kiran (Rtd DDE) വൃക്ഷ തൈ നടുന്നുഎസ്.എസ്.എൽ.സി 2023-24 ഫുൾ A+ നേടിയ വിദ്യാർത്ഥികൾ.