മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി

14:13, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42055 (സംവാദം | സംഭാവനകൾ)


== ചരിത്രം ==സമുദ്രനിരപ്പിൽ നിന്നും1860 മീറ്റർ ഉയരമുള്ള ചെമ്മുന്തി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വാമനപുരം നദിയുടെ സമീപമാണ് മുളമന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് .സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആയി പിന്നോക്കാവസ്ഥയിലുള്ള ആനാകുടി യിലെയും സമീപ പ്രദേശത്തെയും കുട്ടികൾക്ക് മുൻപ് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലായിരുന്നു .1982-ൽ പ്രഥമ മാനേജർ ആയിരുന്ന ശ്രീമതി .ജി .ഭാർഗവി അമ്മയുടെയും ഈ നാട്ടിലെ ജനങ്ങളുടെയും ശ്രമഫലമായാണ് സ്ക്കൂൾ അനുവദിച്ചത് . 1982 ജൂൺ 1-כ൦ തീയതി ഹൈസ്കൂളിൽ 8 -כ൦ ക്ലാസ് മാത്രമായി പ്രവർത്തനം ആരംഭിക്കുകയും 1984-85 ൽ ആദ്യമായി എസ് .എസ് .എൽ .സി പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയുംചെയ്തു. ശ്രീ.എൻ.ഗോപിനാഥൻ ആദ്യ പ്രഥമാധ്യാപകനും എസ് .സുരേഷ് കുമാർ പ്രഥമ വിദ്യാർത്ഥിയുമാണ് .1986-ൽ എസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം നേടി സ്കൂൾ നാടിൻറെ അഭിമാനമായി മാറി. 1991- ൽ ശ്രീമതി .ജി .ഭാർഗവി അമ്മയുടെ മരണാനന്തരം മകൻ ശ്രീ .ആർ .എം .പരമേശ്വരൻ സ്ക്കൂൾ മാനേജരായി പ്രവർത്തിച്ചു വരുന്നു .

മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി
വിലാസം
ആനാകുടി

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201742055




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.