എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ലിറ്റിൽകൈറ്റ്സ്/2024-27
2024 -2027 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15 / 06 / 2024 ന് നടക്കുകയുണ്ടായി .144 ലോളം അപേക്ഷകളാണ് ഇതിനായി ലഭിച്ചത് .20 ലാപ്പുകളിലായി പരീക്ഷക്കായുള്ള സജ്ജീകരണങ്ങൾ നടത്തിയിരുന്നു .3 .30 തിനോടടുത്തു പരീക്ഷാനടപടികൾ പൂർത്തിയായി .