എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
34034-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 34034 |
യൂണിറ്റ് നമ്പർ | LK/2018/ |
അംഗങ്ങളുടെ എണ്ണം | -40 |
റവന്യൂ ജില്ല | ചേർത്തല |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | തുറവൂർ |
ലീഡർ | - |
ഡെപ്യൂട്ടി ലീഡർ | - |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | -ഗിരീഷ് വി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | -പ്രദീപ പ്രതാപൻ |
അവസാനം തിരുത്തിയത് | |
20-02-2025 | 34034 snhs |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അംഗത്തിന്റെ പേര് |
---|---|
1 | Abhijith krishna |
2 | abhilakshmi VB |
3 | Adi Dev B |
4 | Akbar T H |
5 | Akhil G Madhav |
6 | Akshaya Raji |
7 | Amrutha Krishna |
8 | Anjana C S |
9 | Anjika Dev |
10 | Ardra P J |
11 | Arunima Rajesh |
12 | Aryan K L |
13 | Asna Ashraf |
14 | Ayana Bineesh |
15 | Devalakshmi biju |
16 | Devanand S |
17 | Diljith T D |
18 | Fathimathuil Yasmin |
19 | Gowri Nandha C |
20 | Gowri Nanditha |
21 | Haripriya H Nair |
22 | Karthik V S |
23 | Karuna Prasad |
24 | Krishnanandan K M |
25 | Muhammad Rilluvana A K |
26 | Nikhil Shaji |
27 | Niranjana Saneesh |
28 | Pooja A |
29 | Ramsha Fathima M S |
30 | Sivaganga P S |
31 | Sourav S |
32 | Sreya Mariyam Shaji |
33 | Surya Narayan |
34 | Surya Neel S |
35 | Suryakrishnan V S |
36 | Vaiga shabu |
37 | Vaiga Sumesh |
38 | Vighneswar V K |
39 | Vyshnavi K S |
40 | Yedukrishnan V R |
അഭിരുചി പരീക്ഷ

2024 -2027 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15 / 06 / 2024 ന് നടക്കുകയുണ്ടായി .144 ലോളം അപേക്ഷകളാണ് ഇതിനായി ലഭിച്ചത് .20 ലാപ്പുകളിലായി പരീക്ഷക്കായുള്ള സജ്ജീകരണങ്ങൾ നടത്തിയിരുന്നു .3 .30 തിനോടടുത്തു പരീക്ഷാനടപടികൾ പൂർത്തിയായി .
പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽകൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പും രക്ഷകർത്താക്കളുടെ യോഗവും 2024 ഓഗസ്റ്റ്27 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ് സ്വപ്ന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു . ചേർത്തല സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. സജിത്ത് സാറിൻ്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് . ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മാസ്റ്റർ /മിസ് ട്രസിൻ്റെ നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി.