ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33023 (സംവാദം | സംഭാവനകൾ) ('വായനാദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി ചിങ്ങവനം: - ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി

ചിങ്ങവനം: - ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ കെ അപ്പുകുട്ടൻ ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റിഎ പ്രസിഡൻ്റ് എസ് ഹരിരാഗ് നന്ദൻ അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക എ ലക്ഷ്മി, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ എസ് കാർത്തിക, ജി രശ്മി, അശ്വതി പിള്ള , സ്റ്റാഫ് സെക്രട്ടറി , വി എം ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.