ചെമ്പുംപുറം എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25

15:15, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chempum46201 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

[[

vayandinam
vayanadinam

]] ജൂൺ പത്തൊൻപത്തിനു വായനാദിനം ആയി കൊണ്ടാടി . കുട്ടികൾക്ക് അസംബ്ലിയിൽ തന്നെ വായനാദിനത്തെ കുറിച്ച് പറഞ്ഞു കൊടുത്തു . വായനയുടെ ആവശ്യകതയെ പറ്റി ടീച്ചർ പറഞ്ഞു കൊടുത്തു. കുട്ടികൾ വായന ദിന പോസ്റ്ററുകൾ നിർമിച്ചു . കൂടാതെ കൊളാഷ് എന്നിവയും നിർമിച്ചു . പത്ര വായന നടത്തി എല്ലാവരും നന്നായി വായിച്ചു.