ചെമ്പുംപുറം എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chempum46201 (സംവാദം | സംഭാവനകൾ) (Reading day)

ജൂൺ പത്തൊൻപത്തിനു വായനാദിനം ആയി കൊണ്ടാടി . കുട്ടികൾക്ക് അസംബ്ലിയിൽ തന്നെ വായനാദിനത്തെ കുറിച്ച് പറഞ്ഞു കൊടുത്തു . വായനയുടെ ആവശ്യകതയെ പറ്റി ടീച്ചർ പറഞ്ഞു കൊടുത്തു. കുട്ടികൾ വായന ദിന പോസ്റ്ററുകൾ നിർമിച്ചു . കൂടാതെ കൊളാഷ് എന്നിവയും നിർമിച്ചു . പത്ര വായന നടത്തി എല്ലാവരും നന്നായി വായിച്ചു.