ഗവ. വി എച്ച് എസ് എസ് വാകേരി/മഞ്ഞക്കണ്ടി മാധവൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (മഞ്ഞക്കണ്ടി മാധവൻ എന്ന താൾ ഗവ. വി എച്ച് എസ് എസ് വാകേരി/മഞ്ഞക്കണ്ടി മാധവൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വാകേരി എടയൂർ മഞ്ഞക്കണ്ടി കുടിക്കാരണാണ് മഞ്ഞക്കണ്ടി മാധവൻ മൂപ്പൻ. കൃഷിക്കാരനായിരുന്നു.മുള്ളക്കുറുമ വി^ഭാഗക്കാരനാണ്. ഇദ്ദാഹത്തിന്റെ വീട്ടുമുറ്റത്ത് മുളച്ചതാണ് പുകയില. പണ്ട് ഇവർ പുകയില കൃഷിചെയ്യുമായിരുന്നു.1661 ലെ വാകേരി വാർഡ് മെമ്പർ ആയിരുന്നു. സ്കൂളിന്റെ രൂപീകരണത്തിനായി ധാരാളം പ്രവർ‍ത്തനങ്ങൾ നടത്തി. 2015 ൽ അന്തരിച്ചു.