എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം

11:53, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24350 (സംവാദം | സംഭാവനകൾ) (ചരിത്രം)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം
വിലാസം
ഇരിങ്ങപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-201724350





ചരിത്രം

1914 ല്‍ കൊച്ചി മഹാരാജാവിന്‍റെ ഷഷ്ഠിപൂര്‍ത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ്‌ നല്‍കിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂര്‍ത്തി മെമ്മോറിയല്‍ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്. മഹാരാജാവിന് നാടിനേയും നാടിന്റെ സംസ്കാരത്തേയും പരിചയപ്പെടുത്തിയ കൊഴുപ്പാമഠത്തില്‍ മാക്കുണ്ണി മാനേജര്‍ എന്ന മഹത്‌ വ്യക്തിയാണ് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് ഇപ്പോള്‍ കാണുന്ന ഈ വിദ്യാലയം സ്ഥാപിച്ചത്.

    തുടക്കത്തില്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി