ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25/2024-25

15:25, 14 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabna91 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{PSchoolFrame/Pages}}

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂളിൽ ക്ലബ്ബുകൾ  നേരിട്ട് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കു പുറമെ സ്കൂൾ പി.ടി.എയും സന്നദ്ധ സേവന സംഘടനകളും അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നു. പ്രതിഭാ കേന്ദ്രം, വായന ഗ്രാമം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, സന്നദ്ധ സേവനങ്ങൾ, പഠന ശാക്തീകരണ പദ്ധതികൾ, ആഘോഷ പരിപാടികൾ, കൈ തൊഴിൽ, നീന്തൽ പരിശീലനം, പഠനയാത്ര തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്. ഇവയെ കുറിച്ച് കൂടുതൽ അറിയുവാൻ ഒരോ പദ്ധതിയുടെയും ലിങ്കിൽ ക്ലിക് ചെയ്യുക.