ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ബോധവൽക്കരണ ക്ളാസ്
ദൃശ്യരൂപം
തട്ടക്കുഴ സ്ക്കൂളിൽ രക്ഷകർത്താക്കൾക്കുളള ബോധവൽക്കരണ ക്ളാസ്സ് നടന്നു. കരിമണ്ണൂർ എസ് ഐ ശ്രീ ദിനേശ് പി എൻ ക്ളാസ്സുകൾ നയിച്ചു.ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതീഷ് എം അധ്യക്ഷത വഹിച്ചു.