ഗവ എച്ച് എസ് എസ് , എസ് എൽ പുരം/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
  • ജി.എസ്.എം.എം. ജി.എച്ച്.എസ്.എസ്. എസ്.എൽ.പുരം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (2018-2020)അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.
  • ആദ്യ ബാച്ചിൽ 27കുട്ടികൾ ആയിരുന്നു.
  • ഗ്രാഫിക്സ്,ആനിമേഷൻ,പ്രോഗ്രാമിംഗ്,റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
  • ക്യാമറ ഫോട്ടോഗ്രാഫി,വീഡിയോ എഡിറ്റിംഗ്എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
  • ആറു കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
  • സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി.
  • ഓണത്തോട് അനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കളമത്സരം സംഘടിപ്പിച്ചു.
  • നവമുകുളങ്ങൾ എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
  • ആദ്യ ബാച്ചിലെ മുഴുവൻ അംഗങ്ങളും ഗ്രേസ് മാർക്കിന് അർഹത നേടി.
34037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34037
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Roney V Babu
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Merlin Correya
അവസാനം തിരുത്തിയത്
22-05-202434040

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 1 1207 AMRITHA SUBHASH
2 2 1208 SACHU SABU
3 3 1211 PARTHACHOODAN S
4 4 1212 MANEESH M
5 5 1214 ARATHY R
6 6 1215 ASWIN SANTHILAL
7 7 1216 ANAND S
8 8 1218 NANDANA A
9 9 1220 BINCYMOL B
10 10 1226 ABHAYBINU
11 11 1231 LAKSHMI A
12 12 1232 ADHEENA MOHAN
13 13 1263 AVANTHIKA R
14 14 1273 ANJALI KRISHNA R
15 15 1280 ARCHANA S
16 16 1281 BANARJI V T
17 17 1288 AKHIL M
18 18 1289 ABHIRAMI A
19 19 1548 APARNA J
20 20 1554 RAMARAJ V R
21 21 1561 DEVIKA V
22 22 1666 AYSHA S
23 23 1669 ALEENA MANIYAPPAN
24 24 1775 BIYA ABRAHAM
25 25 1785 ADITHYAN U
26 26 1800 SREELAKSHMI A
27 27 1895 ANJANA AJITH