ഗവ എച്ച് എസ് എസ് , എസ് എൽ പുരം/ലിറ്റിൽകൈറ്റ്സ്/2021-24
സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തു.ഗ്രാഫിക്സ് ആൻഡ് അനിമേഷൻ എന്ന വിഭാഗത്തിലാണ് ഏറെ പരിശീലനങ്ങൾ ലഭിച്ചത്. അനിമേഷൻ രംഗത്തെ വിവിധ ആപ്ലിക്കേഷനുകളും ടൂളുകളും പരിചയപ്പെട്ടു. 3D അനിമേഷൻ ബ്ലെൻഡർ ഉപയോഗിച്ച് 3D അനിമേഷനുകൾ നിർമ്മിച്ചു. വൈജ്ഞാനിക അറിവിനെ സർഗാത്മകതയുമായി കൂട്ടിയിണക്കി. സബ്ജില്ലതല, ജില്ലാതലക്യാമ്പ്മറക്കാനാവാത്ത അനുഭവങ്ങളുടെയും അറിവിൻ്റെയും വാതായനങ്ങൾ തുറന്നിട്ടു.
34040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 34040 |
യൂണിറ്റ് നമ്പർ | LK/2018/34040 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ലീഡർ | അഭിനന്ദന അരുൺ |
ഡെപ്യൂട്ടി ലീഡർ | ശ്രീഹരി ലാലു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മെർലിൻ കൊറയ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബ്രില്ലി കെ |
അവസാനം തിരുത്തിയത് | |
22-05-2024 | 34040 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 1544 | ANAGHA RAJESH | 10B | |
2 | 1563 | MEENAKSHI P V | 10A | |
3 | 1588 | ABIN SANTHOSH | 10A | |
4 | 1718 | GOWRI NANDANA R | 10B | |
5 | 1749 | KARTHIK KRISHNA J | 10A | |
6 | 1815 | ARYAJITH T R | 10A | |
7 | 1840 | ARUN K A | 10A | |
8 | 1855 | ADITHYAN A M | 10B | |
9 | 1870 | ASWANI R NAIR | 10B | |
10 | 1873 | SANDRA S | 10B | |
11 | 1906 | HARIKRISHNAN B | 10B | |
12 | 1911 | SREEHARI LALU | 10A | |
13 | 2072 | GOWTHAM KRISHNA M S | 10A | |
14 | 2080 | ABHINANDANA ARUN | 10A | |
15 | 2084 | NANDHANA AJITH | 10A | |
16 | 2087 | ASHIN C S | 10A | |
17 | 2116 | FIROS RAHMAN | 10A | |
18 | 2127 | SAHA HARIKUMAR | 10A | |
19 | 2129 | HARIKRISHNAN B | 10A | |
20 | 2143 | SABARI V PILLAI | 10A |