ഗവ എച്ച് എസ് എസ് , എസ് എൽ പുരം/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 34040-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34040 |
| യൂണിറ്റ് നമ്പർ | LK/2018/34040 |
| അംഗങ്ങളുടെ എണ്ണം | 19 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | അഭിഷേക് പി സി |
| ഡെപ്യൂട്ടി ലീഡർ | അരവിന്ദ് ഡി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മെർലിൻ കൊറയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബ്രില്ലി കെ |
| അവസാനം തിരുത്തിയത് | |
| 01-03-2025 | 34040 |
സ്കൂൾ ക്യാമ്പ് 2022-25
ലിറ്റിൽകൈറ്റ്സ് സ്കൂൾ ക്യാമ്പ് Sept 1 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ റോണി വി ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. SN Trust കൈറ്റ് മാസ്റ്റർ നിഖിൽ എസ് ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കുട്ടികളുടെ സജീവ പങ്കാളിത്വമുണ്ടായിരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 1607 | ADITHYAN R | 9B |
| 2 | 1608 | ADITHYA S | 9B |
| 3 | 1610 | ARATHI S | 9B |
| 4 | 1630 | ASWIN MANOJ | 9B |
| 5 | 1631 | SREEHARI M S | 9A |
| 6 | 1638 | HARINARAYANAN A | 9A |
| 7 | 1658 | ARAVIND D | 9A |
| 8 | 1659 | ASWANTH M | 9B |
| 9 | 1938 | GOPIKRISHNAN A | 9A |
| 10 | 1951 | SHIVANANDHA K S | 9A |
| 11 | 1956 | ABHISHEK P C | 9A |
| 12 | 1970 | SIVENDHU V V | 9B |
| 13 | 2174 | VINAYAK VINOD | 9A |
| 15 | 2189 | VIJAY ANIL | 9B |
| 16 | 2190 | JAGANATHAN V | 9B |
| 17 | 2193 | DHANALEKSHMI | 9A |
| 19 | 2203 | KASIVISWANATH S | 9A |
