എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:43, 19 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16051 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1976ലെ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർക്ക് മാതൃകാധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.2007ൽ സംസ്ഥാന കലോത്സവത്തിൽ പ്രവൃത്തിപരിചയം (പായ നെയ് ത്ത്) എന്ന ഇനത്തിൽ അംഗീകാരം നേടിയിരുന്നു.60 ാം സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം ഗാനാലാപനത്തിൽ Aഗ്രേഡ് നേടി. എസ് എസ് എൽ സി (2015,2017,2018,2019,2020,2021,2022,2023,2024) പരീക്ഷയിൽ 100% വിജയം