കടമേരി എൽ .പി. സ്കൂൾ/എന്റെ ഗ്രാമം

19:17, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SRUTHI K (സംവാദം | സംഭാവനകൾ) (' == കടമേരി == ഒരു മനോഹരമായ ഗ്രാമപ്രദേശമാണ് വയലുക്കളും തോടുകളും കുളങ്ങളും എല്ലാം ഉള്ള മനോഹര പ്രദേശം == ഭൂമിശാസ്ത്രം == കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടമേരി

ഒരു മനോഹരമായ ഗ്രാമപ്രദേശമാണ് വയലുക്കളും തോടുകളും കുളങ്ങളും എല്ലാം ഉള്ള മനോഹര പ്രദേശം

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിൽ ആണ് കടമേരി എന്ന മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത് .മലകളും കിളികളും തീർക്കുന്ന മനോഹാരിത ഈ നാടിനെ മികച്ചതാക്കുന്നു.