ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ/എന്റെ ഗ്രാമം
കരുവംപൊയിൽ
കൊടുവള്ളിയുടെ കിഴക്കൻ മേഖലയിൽ താമരശ്ശേരി കോഴിക്കോട് പാതയിൽ സ്ഥിതി ചെയ്യുന്നു.
കരുവംപൊയിലിൽ അന്നത്തെ മലബാർ ജില്ലയുടെ കീഴിൽ 1922- 23 കാലഘട്ടത്തിലാണ് വിദ്യാലയം സ്ഥാപിതമായത്
കൊടുവള്ളി പ്രഥമ പ്രസിഡണ്ട് പരേതനായ പരിയേയിക്കുട്ടി അധികാരിയാണ് ഈ വിദ്യാലയ സ്ഥാപനത്തിന് മുൻകൈ എടുത്തത്
പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ് കരുവംപൊയിൽ[[പ്രമാണം:SCHOOL KPL.jpg
https://schoolwiki.in/sw/iugc%7CThumb%7Cജി.എച്ച്.എസ്.എസ് കരുവംപൊയിൽ]]
- പോസ്റ്റ് ഓഫീസ് [[പ്രമാണം:P.OFFICE.jpg
https://schoolwiki.in/sw/iufx%7CThumb%7Cപോസ്റ്റ് ഓഫീസ്]]
- കൊടുവള്ളി സർവീസ് സഹകരണ ബാൻക് [[പ്രമാണം:47463 BANK.jpeg
https://schoolwiki.in/sw/iufe%7CThumb%7Cകൊടുവള്ളി സർവീസ് സഹകരണ ബാൻക് ]]
- അക്ഷയ കേന്ദ്രം
ആരാധനാലയങ്ങൾ
- അടുത്തടുത്തായി അനവധി ഹിന്ദു മുസ്ലീം ആരാധനാലയങ്ങൾകാണുന്നു