ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെമ്പകപ്പാറ പെരിഞ്ചാംകുട്ടി

ഇടുക്കി ജില്ലയിൽ , ഇടുക്കി താലൂക്കിൽ വാത്തിക്കുടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെമ്പകപ്പാറ .ഇവിടെയാണ്‌ ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാൻകുട്ടി സ്ഥിതി ചെയ്യുന്നത് .

മുരിക്കാശ്ശേരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ സേനാപതി വഴി സഞ്ചരിച്ചാൽ സ്കൂൾ സ്‌ഥിതി ചെയ്യുന്ന ചെമ്പകപ്പാറ എന്ന സ്‌ഥലത്തെത്താം