ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/എന്റെ ഗ്രാമം
വിഴിഞ്ഞം
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ് വിഴിഞ്ഞം.
ഭൂമിശാസ്ത്രം
പ്രധാന പൊതുസ്ഥാപനങ്ങൾ
- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
- വിഴിഞ്ഞം ഹാർബർ
ശ്രദ്ധേയരായ വ്യക്തികൾ
- അയ്യൻകാളി
- ക്യാപ്റ്റൻ ജെറി പ്രേം രാജ്
ആരാധനാലയങ്ങൾ
- ഗുഹാക്ഷേത്രം
- ജുമാ മസ്ജിദ്