ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mridulanaturalscience (സംവാദം | സംഭാവനകൾ) (ശ്രീകണ്ഠപുരം നഗര വിവരണം)

ശ്രീകണ്ഠാപുരം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗൺ ആണ് ശ്രീകണ്ഠാപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠാപുരം പുഴയുടെ തീരത്താണ് ഈ പട്ടണം.​

ഭൂമിശാസ്ത്രം

ശ്രീകണ്ഠപുരം നഗരം വെള്ളപ്പൊക്ക പ്രദേശമായതിനാൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നത് പതിവാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി എച് എസ് എസ്  ശ്രീകണ്ഠപുരം  
  • മുനിസിപ്പാലിറ്റി
  • പോസ്റ്റ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

മുഹമ്മദ്‌ ഡോക്ടർ

ആരാധനാലയങ്ങൾ

ത്രികടമ്പ ശ്രീമഹാവിഷ്ണു ക്ഷേത്രം

അമ്മകോട്ടം ദേവിക്ഷേത്രം

മുത്തപ്പൻ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മടമ്പം പികെഎം കോളേജ്
  • എസ്ഇഎസ് കോളേജ്, ശ്രീകണ്ഠപുരം
  • വിമൽ ജ്യോതി എൻജിനീയറിങ്, എംബിഎ കോളജ്, ചെമ്പേരി
  • ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, പൈസക്കരി
  • നെടുങ്ങോം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ
  • ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം