ഗവ.വി.എച്ച്.എസ്.എസ് നെടുമൺ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
06:25, 5 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) ('പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിൽ ഏഴംകുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നെടുമൺ. പത്തനംതിട്ടയിൽ നിന്നും 15 കി. മീ. അകലെയാണ് വളരെ ശാന്തമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിൽ ഏഴംകുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നെടുമൺ. പത്തനംതിട്ടയിൽ നിന്നും 15 കി. മീ. അകലെയാണ് വളരെ ശാന്തമായ ഈ കാർഷിക ഗ്രാമം സ്ഥിതി ചെയ്യുന്നത്. വാഹന സൗകര്യമില്ലായ്മ ഈ ഗ്രാമത്തിൽ എത്തിച്ചേരുന്നതിതിനുള്ള പ്രധാന പ്രശ്നമാണ്. സ്‌കൂൾ കുട്ടികൾ സ്‌കൂൾ ബസിനെയാണ് ആശ്രയിക്കുന്നത്.