എൻ.എം.എൽ.പി.എസ് വെങ്ങാനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൻ.എം.എൽ.പി.എസ് വെങ്ങാനെല്ലൂർ
വിലാസം
വെങ്ങാനെല്ലൂർ

എൻ.എം .എൽ പി എസ് വെങ്ങാനെല്ലൂർ
,
വെങ്ങാനെല്ലൂർ പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04884 254900
ഇമെയിൽnmlpsv@gmail.com
കോഡുകൾ
സ്കൂൾ കോഡ്24651 (സമേതം)
യുഡൈസ് കോഡ്32071302901
വിക്കിഡാറ്റQ64089101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ70
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീജ ടി ഡി
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ കുമാർ
അവസാനം തിരുത്തിയത്
26-03-202424651


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ വെങ്ങാനെല്ലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വെങ്ങാനെല്ലൂർ എൻ . എം. എൽ. പി സ്കൂൾ .

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ചുറ്റുമതിലോട് കൂടിയ കോൺക്രീറ്റ് കെട്ടിടം ഉണ്ട്‌ .കുടിവെള്ള സ്രോതസ്‌ ഉണ്ട്.മനോഹരമായ  ഉദ്യാനം സ്കൂളിന്റെ പ്രത്യേകതയാണ് .

പാഠ്യേതര പ്രവർത്തന

സ്കൂൾ പത്രം ,നേർക്കാഴ്ച

മുൻ സാരഥികൾ

സിസ്റ്റർ . സാർത്തോ

1987-1997

സിസ്റ്റർ . പൗളിൻ മരിയ

1999-2001

സിസ്റ്റർ . പ്രസന്ന ചിറയത്തു

2003-2013

സിസ്റ്റർ . ആൽബിൻ പോൾ

2016- 2022

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ദിവ്യ എം

.

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ NMLP സ്കൂൾ

വെങ്ങാനെല്ലൂരിലാണ് പഠിച്ചത്. .ആലുവ സെൻ സേവിയേഴ്സ് കോളേജിൽ നിന്ന് ബി എ മലയാളം പൂർത്തിയാക്കി ആലുവ യുസി കോളേജിൽ നിന്ന് എംഎ മലയാളം ഒറ്റപ്പാലം N S S Training കോളേജിൽനിന്ന് B Ed നേടി. 2005 മുതൽ വിവിധ സ്കൂൾ കോളേജ് അധ്യാപനം രംഗത്തുണ്ട്

.ഇപ്പോൾ തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ HST മലയാളം ആയി ജോലി ചെയ്യുന്നു

ആനുകാലികങ്ങളിൽ കഥ ,,കവിത ലേഖനം ,നിരൂപണം എന്നിവ എഴുതാറുണ്ട്

.മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് 2 നിരൂപണം / പഠനം 1 കവിതാ സമാഹാരം . " എൻ.വി കൃഷ്ണവാര്യരുടെ ഗദ്യ സാഹിത്യം - വിമർശനാത്മക പഠനം - എന്ന വിഷയത്തിൽ ഡോ. എസ് കെ വസന്തൻ്റെ ഗവേഷണ മാർഗ്ഗദർശിത്വത്തിൽ 2018 ൽ എം.ജി സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി

. വിവിധ സാംസ്കാരിക സദസ്സുകളിലും സാഹിത്യ സമിതികളിലും സജീവമാണ്

. ഗ്രാമീണ വായനശാല / ഗ്രന്ഥശാല പ്രവർത്തനവും വിവിധ സാഹിത്യ സമിതികളുടെ പ്രവർത്തനവും ഉണ്ട്. വിവിധ അദ്ധ്യാപക കൂട്ടായ്മകളിലും സജീവമാണ് .

കവിതക്ക് ലഭിച്ച അവാർഡുകൾ ചിലങ്കം ജനകീയ കവിതാ അവാർഡ് , പച്ച മഷി മാസിക നുറുങ്ങ് മാസിക എന്നിവയുടെ അവാർഡ്

ELIMS കോളേജിൻ്റെ womens iCon Award എന്നിവ ലഭിച്ചിട്ടുണ്ട്


. മലയാളത്തിലെ പഴയ കാല കൃതികൾ സ്റ്റാറ്റസിലൂടെ പരിചയപ്പെടുത്തിയതിന് ശേഷം 2019 മുതൽ വാട്സപ്പ് സ്റ്റാറ്റസിലൂടെ സ്വന്തമായി ഒരു നോവൽ എഴുതി ഈ നോവൽ പുസ്തകരൂപത്തിൽ ഉടൻ പ്രസിദ്ധീകരിക്കും

വാട്സപ്പ് സ്റ്റാറ്റസ് നോവലിന് മലയാള പുരസ്കാരം ലഭിച്ചിട്ടുണ്ട്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.701807,76.346764|zoom=18}}{{#multimaps:10.6987,76.3501|zoom=10}}