മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ
== ചരിത്രം ==1920ല്‍ ശ്രീ.കുഞ്ഞിരാമന്‍ പണിക്കര്‍ സ്ഥാപിച്ച ഗേള്‍സ് എലിമെന്‍ററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പര്‍ വണ്‍ സ്കൂളായി മാറിയത്.പിന്നീട് സ്കൂള്‍ ശ്രീ.കെ.പി.രാമന്‍മാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കുഞ്ഞിക്കണ്ണന് കൈമാറി.അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളില്‍ 1960 ല്‍അഞ്ചാമത്തെ അധ്യാപക തസ്തിക നിലവില്‍ വന്നു.1977ല്‍ അറബിപഠനം ആരംഭിച്ചപ്പോള്‍ കുട്ടികള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.1980 കളില്‍ 250ല്‍പരം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.
| മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
മുതുകുറ്റി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-01-2017 | 13347 |