ജിഎൽപിഎസ് പുഞ്ചക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിഎൽപിഎസ് പുഞ്ചക്കര | |
---|---|
വിലാസം | |
പുഞ്ചക്കര, രാജപുരം പി.ഒ. , 671532 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 09 - 07 - 1998 |
വിവരങ്ങൾ | |
ഫോൺ | 0467 2226655 |
ഇമെയിൽ | glpspunchakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12320 (സമേതം) |
യുഡൈസ് കോഡ് | 32010500606 |
വിക്കിഡാറ്റ | Q64398661 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കള്ളാർ പഞ്ചായത്ത് |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജലക്ഷ്മി കെ |
പി.ടി.എ. പ്രസിഡണ്ട് | pradeep jeorge |
എം.പി.ടി.എ. പ്രസിഡണ്ട് | sreeja ramesh |
അവസാനം തിരുത്തിയത് | |
23-03-2024 | 12320 |
ചരിത്രം
1998 ജൂലായ് 10 ന് കള്ളാർ പഞ്ചായത്തിലെ പാലംകല്ല് എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. തുടക്കത്തിൽ പാലംകല്ല് പള്ളി വക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 2000 മെയ് 29ാ തീയ്യതി ഇന്ന് കാണുന്ന മനോഹരമായ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ശ്രീ ഇടയില്ല്യം കുഞ്ഞിരാമൻ നായർ സംഭാവന ചെയ്ത സ്ഥലത്ത് മുഴുവൻ നാട്ടുകാരുടെയും പരിശ്രമവും സഹകരണവും കൊണ്ടാണ് ഈ വിദ്യാലയം പടുത്തുയർത്തിയത് . ഡി.പി.ഇ.പി യുടെ ധനസഹായത്തോടെ എകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം നാലുവർഷം കൊണ്ട് പൂർണ എൽ.പി സ്കൂളായി മാറി
ഭൗതികസൗകര്യങ്ങൾ
- നാല് ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ചേർന്ന കോൺക്രീറ്റ് കെട്ടിടം
- ഒരു ക്ലാസ്സ് മുറി മാത്രം ആയിട്ടുള്ള കോൺക്രീറ്റ് കെട്ടിടം
- പാചകപുര
- കുടിവെള്ളം
- ടോയിലറ്റ് സൗകര്യം
- സ്റ്റേജ്
- ഊട്ടുപുര
ചുറ്റുമതിൽ
- വാട്ടർ പ്യൂരിഫയർ
- കംപ്യൂട്ടർ
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- സ്കൂൾ വാർഷികം
- സ്കൂൾ പച്ചക്കറി കൃഷി
- പഠനയാത്ര
- വിവിധ ദിനാചരണങ്ങൾ
ക്ലബ്ബുകൾ
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- സയൻസ് ക്ലബ
- ഗണിതക്ലബ്ബ്
ചിത്രശാല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ രാജപുരം ബസ്സ്റ്റോപ്പിൽ നിന്നും ബളാൽ റൂട്ടിൽ 3 കിലോമിറ്റർ ദൂരം
|
{{#multimaps:12.41879,75.25022|zoom=20}}