ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്


കൂട്ടരെ കേൾക്കണേ കൊറോണയെപ്പറ്റി
രാജ്യങ്ങൾ ഭേദിച്ച് സംസ്ഥാ‍നം ഭേദിച്ച്
ജില്ലകൾ ഭേദിച്ച് വരികയല്ലോ,
കരുതിയിരുന്നിടാം, കൈകൾ കഴുകിടാം,
തൂവാലകൊണ്ട് മുഖവും മറച്ചിടാം.

നാളേയ്ക്കുവേണ്ടി കരുതലാം കൂട്ടരേ
പ്രതിരോധിച്ചിടാം ഒറ്റക്കെട്ടായി
വീട്ടിലിരുന്നിടാം കൂട്ടുകാരേ..............
 

ആസിയ.എൻ.ആർ
2 A ഗവ വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത