കൂട്ടരെ കേൾക്കണേ കൊറോണയെപ്പറ്റി
രാജ്യങ്ങൾ ഭേദിച്ച് സംസ്ഥാനം ഭേദിച്ച്
ജില്ലകൾ ഭേദിച്ച് വരികയല്ലോ,
കരുതിയിരുന്നിടാം, കൈകൾ കഴുകിടാം,
തൂവാലകൊണ്ട് മുഖവും മറച്ചിടാം.
നാളേയ്ക്കുവേണ്ടി കരുതലാം കൂട്ടരേ
പ്രതിരോധിച്ചിടാം ഒറ്റക്കെട്ടായി
വീട്ടിലിരുന്നിടാം കൂട്ടുകാരേ..............