കൂട്ടരെ കേൾക്കണേ കൊറോണയെപ്പറ്റി രാജ്യങ്ങൾ ഭേദിച്ച് സംസ്ഥാനം ഭേദിച്ച് ജില്ലകൾ ഭേദിച്ച് വരികയല്ലോ, കരുതിയിരുന്നിടാം, കൈകൾ കഴുകിടാം, തൂവാലകൊണ്ട് മുഖവും മറച്ചിടാം. നാളേയ്ക്കുവേണ്ടി കരുതലാം കൂട്ടരേ പ്രതിരോധിച്ചിടാം ഒറ്റക്കെട്ടായി വീട്ടിലിരുന്നിടാം കൂട്ടുകാരേ..............
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത