ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33015 (സംവാദം | സംഭാവനകൾ) (Expanding article)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന അതിപുരാതനമായ ഗ്രന്ഥശാലയാണ് ഗവണ്മെന്റ് മോഡൽ ഹൈസ്‌കൂളിനുള്ളത്.ഇതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി സൂസൻ ജോസഫ് ആണ് .3000 ത്തിൽപരം പുസ്തകങ്ങൾ ഗ്രന്ഥശാലയുടെ മുതൽക്കൂട്ടാണ്.പുരാതനമായ പുസ്തകങ്ങൾ,ചിട്ടയോടു കൂടിയ ക്രമീകരണങ്ങൾ,ഇരുന്നു വായിക്കാനുതകും വിധത്തിലുള്ള ഇരിപ്പിടങ്ങൾ ഇവയെല്ലാം ഗ്രന്ഥശാലയുടെ പ്രത്യേകതകളാണ്.കുട്ടികൾക്ക് ആഴ്ചതോറും വായിക്കാനായി പുസ്തകങ്ങൾ നൽകി വരുന്നു.വായനക്കുറിപ്പുകൾ അതാതു ക്ലാസ്സ്മുറികളിൽ ക്രമീകരിച്ചു വരുന്നു.