ഗവ. എൽ പി എസ് ഉതിയറമൂല/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ പി എസ് ഉതിയറ മൂല/അക്ഷരവൃക്ഷം/തത്തമ്മ എന്ന താൾ ഗവ. എൽ പി എസ് ഉതിയറമൂല/അക്ഷരവൃക്ഷം/തത്തമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ

എന്നും എന്നും എന്റെ മുറ്റത്തുള്ള

മരത്തിൽ പറന്നിരിക്കും തത്തമ്മ

കാണാൻ നല്ല ചേലാണ്

തൂവൽ പച്ച നിറമാണ്

കുഞ്ഞിക്കണ്ണുകൾ രണ്ടാണ്

ചുണ്ടുകൾ നല്ല ചുവപ്പാണ്

പഴങ്ങൾ കൊത്തി തിന്നീടും

ഞാൻ അവൾക്കൊരു പേരിട്ടു

അതാണ് മീനു തത്തമ്മ......

ഗൗരി നന്ദ
1 എ ഗവ. എൽ പി എസ് ഉതിയാറമ്മൂല
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 03/ 2024 >> രചനാവിഭാഗം - കവിത