എം.ഐ.സി.എൽ.പി.എസ്. അത്താണിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഐ.സി.എൽ.പി.എസ്. അത്താണിക്കൽ | |
---|---|
വിലാസം | |
അത്താണിക്കൽ മുസ് ലിയാർപീടിക MIC LP SCHOOL ATHANIKKAL , വള്ളുവമ്പ്രം പി.ഒ. , 673642 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1995 |
വിവരങ്ങൾ | |
ഇമെയിൽ | miclpschool@gmail.com |
വെബ്‍സൈറ്റ് | micathanikkal.org |
കോഡുകൾ | |
സ്കൂൾ കോഡ് | 18454 (സമേതം) |
യുഡൈസ് കോഡ് | 32051400213 |
വിക്കിഡാറ്റ | Q64564941 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂക്കോട്ടൂർ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 475 |
പെൺകുട്ടികൾ | 432 |
ആകെ വിദ്യാർത്ഥികൾ | 834 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശിഹാബുദ്ധീൻ വീടി |
പി.ടി.എ. പ്രസിഡണ്ട് | KABEER |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന |
അവസാനം തിരുത്തിയത് | |
20-03-2024 | Minahu rahman |
പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി 1995 ലെ കേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയ ഇന്റൻസീവ് പ്രോഗ്രാമിന് കീഴിലാണ് എംഐസി എൽ പി സ്കൂൾ അത്താണിക്കൽ പ്രവർത്തനമാരംഭിക്കുന്നത്. പിന്നിട്ട വർഷങ്ങളിൽ ഒട്ടേറെ കുട്ടിളെ പാഠ്യവും പ പാഠ്യതരവുമായ മേഖലകളിൽ മികവുമതാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. മാനേജ്‌മെന്റും പി ടി എ യും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുമയോടുകൂടിയിട്ട് മുന്നോട്ട് പോകുന്നതാണ് ഈ ഈ വിദ്യാലയത്തിന്റെ വിജയത്തിന് നിദാനം. കലാ രംഗത്തും കായിക രംഗത്തും സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും സബ്ജില്ലാതലത്തിലും ഒട്ടേറെ നേട്ടങ്ങൾ ഇക്കാലയളവിനുള്ളിൽ നേടാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഇരുപത്തി ഒൻപത് വർഷക്കാലയളവിനുള്ളിൽ മലപ്പുറം ഉപജില്ലയിൽ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിലും ഉപജില്ലയിൽ വർഷങ്ങളായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് എം എ സി എൽ പി സ്കൂൾ അത്താണിക്കൽ. രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ മാനിച് മുന്നോട്ട് പോവുന്നത് കൊണ്ട് തന്നെ ഈ വിദ്യാലയത്തിന്റ ഏറ്റവും വലിയ പരസ്യം വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ തന്നെയാണ്.ഓരോ കുട്ടികളെയും മനസ്സിലാക്കി അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള പഠന പാഠ്യതര രീതിയാണ് ഈ സ്ഥാപനത്തിൽ തുടർന്നു പോരുന്നത്.അതോടൊപ്പം തന്നെ ഈ സ്ഥാപനത്തിൽ നിന്നു o പടിയിറങ്ങുന്ന ഒരു കുട്ടിയും ഇംഗ്ലീഷിലും മലയാളത്തിലും അക്ഷരം അറിയാതെ വായിക്കാൻ കഴിയാത്ത ഒരു കുട്ടിയും ഉണ്ടാവാൻ പാടില്ല എന്നുള്ളതും സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ അദ്ധ്യയന വർഷത്തിൽ 24 കുട്ടികൾക്ക് LSS നേടാനായതും മികച്ച നേട്ടമാണ്. 2023 - 24 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാല് വരെ 848 കുട്ടികൾ പഠിക്കുന്നു.തുടർന്നും ഇതിന്റെ പുരോഗമനമായ മുന്നോട്ടുള്ള ഗമനത്തിന് മാനേജ്മെന്റിന്റെയും പിടിഎയുടെയും രക്ഷിതാക്കളുടെയുംഅകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബുകൾ
വഴികാട്ടി
{{#multimaps:11.121683,76.044961|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18454
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ